Wanted Accountant in a reputed company at Kinfra Kakkancheri
Qualification Bcom, Mcom
experiance is better
intersted candidates can call 9847778427
Monday, June 07, 2010
Malayalam Font
Hai Everybody, I am Vinesh, From the a Village of God's own country, I like to post my writings in malayalam. I am using Unicode font Meera for typing in malayalam. Everybody can help me to improve my skills, My E-mail id is vineshkothayil@gmail.com
Please send your valuable comments and instructions to vineshkothayil@yahoo.com also
Thanking you all
Vinesh
Please send your valuable comments and instructions to vineshkothayil@yahoo.com also
Thanking you all
Vinesh
കീര്‍ത്തിചക്രം
കീര്‍ത്തിചക്രം
ഇനിയെന്റെ പാട്ടിന്റെയീണം മാഞ്ഞു
ഇനിയെന്റെ കണ്ണിലോ നോവിന്‍ നീരുമാത്രം
ഹൃദയം പിടയ്‌കുന്നു മുറിവേറ്റ കിളിപോലെ
ചുടുമിഴിനീരായ് മനമുരുകിടുന്നു
അകലെയൊരു രാപ്പാടി കരയുമ്പോളെന്‍മനം
അറിയാതെ തേങ്ങിക്കരഞ്ഞിടുന്നു.
അകലെന്‍ നാഥനുറങ്ങിക്കിടക്കുമ്പോള്‍
ചുടുമിഴിനീരൊഴുക്കി ഞാന്‍ തേങ്ങിടുന്നു
കൊതിതീരെക്കാണാതെയൊരുവാക്കു മിണ്ടാതെ,
നിറകണ്ണുമായിപ്പുറപ്പെട്ടു നീ,
അകലെ, മഞ്ഞുമലകളില്‍, കാക്കുവാന്‍-
ഭാരതാംബതന്‍ മണ്ണിനെ നീ.
നിറതോക്കുമായിപുറപ്പെടുമ്പോള്‍ നിന്റെ-
പിറകിലായിരം കണ്ണുകള്‍..... കൂട്ടിനായ്
കാത്തില്ലയോ നിന്നെ പ്രാര്‍ത്ഥനകള്‍?
അകലെ നീ വെടിക്കോപ്പുകള്‍ക്കുള്ളില്‍
അടരാടി നിന്‍ ജന്മം സാര്‍ത്ഥകമാക്കിയപ്പോള്‍
ഇവിടെയീയാശുപത്രിക്കിടക്കയില്‍
ഉണര്‍വ്വേകി ഞാന്‍ നിന്റെ പൈതലിനെ
ഒരു നോക്കു കാണുവാന്‍,
പിതൃ വാത്സല്ല്യമേകുവാന്‍
ഒരു കീര്‍ത്തിചക്രം മാത്രം ബാക്കിയായി
ഇനിയെന്റെ നാഥന്റെ ശാന്തിയ്‌ക്കായി
ഒരു കൊച്ചുകയ്യിന്‍ സല്യൂട്ടുകൂടി.
ഇനിയെന്റെ കണ്ണിലെ നോവു മാഞ്ഞു
ഇനിയെന്റെ പാട്ടിലെയീണം വീണ്ടും
ജനകോടികള്‍ ഏറ്റു പാടിടുന്ന
വന്ദേ..........മാതരം ഒന്നു മാത്രം
വന്ദേ..........മാതരം ഒന്നു മാത്രം
04.12.2007 കീര്‍ത്തിചക്രം
ഇനിയെന്റെ പാട്ടിന്റെയീണം മാഞ്ഞു
ഇനിയെന്റെ കണ്ണിലോ നോവിന്‍ നീരുമാത്രം
ഹൃദയം പിടയ്‌കുന്നു മുറിവേറ്റ കിളിപോലെ
ചുടുമിഴിനീരായ് മനമുരുകിടുന്നു
അകലെയൊരു രാപ്പാടി കരയുമ്പോളെന്‍മനം
അറിയാതെ തേങ്ങിക്കരഞ്ഞിടുന്നു.
അകലെന്‍ നാഥനുറങ്ങിക്കിടക്കുമ്പോള്‍
ചുടുമിഴിനീരൊഴുക്കി ഞാന്‍ തേങ്ങിടുന്നു
കൊതിതീരെക്കാണാതെയൊരുവാക്കു മിണ്ടാതെ,
നിറകണ്ണുമായിപ്പുറപ്പെട്ടു നീ,
അകലെ, മഞ്ഞുമലകളില്‍, കാക്കുവാന്‍-
ഭാരതാംബതന്‍ മണ്ണിനെ നീ.
നിറതോക്കുമായിപുറപ്പെടുമ്പോള്‍ നിന്റെ-
പിറകിലായിരം കണ്ണുകള്‍..... കൂട്ടിനായ്
കാത്തില്ലയോ നിന്നെ പ്രാര്‍ത്ഥനകള്‍?
അകലെ നീ വെടിക്കോപ്പുകള്‍ക്കുള്ളില്‍
അടരാടി നിന്‍ ജന്മം സാര്‍ത്ഥകമാക്കിയപ്പോള്‍
ഇവിടെയീയാശുപത്രിക്കിടക്കയില്‍
ഉണര്‍വ്വേകി ഞാന്‍ നിന്റെ പൈതലിനെ
ഒരു നോക്കു കാണുവാന്‍,
പിതൃ വാത്സല്ല്യമേകുവാന്‍
ഒരു കീര്‍ത്തിചക്രം മാത്രം ബാക്കിയായി
ഇനിയെന്റെ നാഥന്റെ ശാന്തിയ്‌ക്കായി
ഒരു കൊച്ചുകയ്യിന്‍ സല്യൂട്ടുകൂടി.
ഇനിയെന്റെ കണ്ണിലെ നോവു മാഞ്ഞു
ഇനിയെന്റെ പാട്ടിലെയീണം വീണ്ടും
ജനകോടികള്‍ ഏറ്റു പാടിടുന്ന
വന്ദേ..........മാതരം ഒന്നു മാത്രം
വന്ദേ..........മാതരം ഒന്നു മാത്രം
04.12.2007
ഇനിയെന്റെ പാട്ടിന്റെയീണം മാഞ്ഞു
ഇനിയെന്റെ കണ്ണിലോ നോവിന്‍ നീരുമാത്രം
ഹൃദയം പിടയ്‌കുന്നു മുറിവേറ്റ കിളിപോലെ
ചുടുമിഴിനീരായ് മനമുരുകിടുന്നു
അകലെയൊരു രാപ്പാടി കരയുമ്പോളെന്‍മനം
അറിയാതെ തേങ്ങിക്കരഞ്ഞിടുന്നു.
അകലെന്‍ നാഥനുറങ്ങിക്കിടക്കുമ്പോള്‍
ചുടുമിഴിനീരൊഴുക്കി ഞാന്‍ തേങ്ങിടുന്നു
കൊതിതീരെക്കാണാതെയൊരുവാക്കു മിണ്ടാതെ,
നിറകണ്ണുമായിപ്പുറപ്പെട്ടു നീ,
അകലെ, മഞ്ഞുമലകളില്‍, കാക്കുവാന്‍-
ഭാരതാംബതന്‍ മണ്ണിനെ നീ.
നിറതോക്കുമായിപുറപ്പെടുമ്പോള്‍ നിന്റെ-
പിറകിലായിരം കണ്ണുകള്‍..... കൂട്ടിനായ്
കാത്തില്ലയോ നിന്നെ പ്രാര്‍ത്ഥനകള്‍?
അകലെ നീ വെടിക്കോപ്പുകള്‍ക്കുള്ളില്‍
അടരാടി നിന്‍ ജന്മം സാര്‍ത്ഥകമാക്കിയപ്പോള്‍
ഇവിടെയീയാശുപത്രിക്കിടക്കയില്‍
ഉണര്‍വ്വേകി ഞാന്‍ നിന്റെ പൈതലിനെ
ഒരു നോക്കു കാണുവാന്‍,
പിതൃ വാത്സല്ല്യമേകുവാന്‍
ഒരു കീര്‍ത്തിചക്രം മാത്രം ബാക്കിയായി
ഇനിയെന്റെ നാഥന്റെ ശാന്തിയ്‌ക്കായി
ഒരു കൊച്ചുകയ്യിന്‍ സല്യൂട്ടുകൂടി.
ഇനിയെന്റെ കണ്ണിലെ നോവു മാഞ്ഞു
ഇനിയെന്റെ പാട്ടിലെയീണം വീണ്ടും
ജനകോടികള്‍ ഏറ്റു പാടിടുന്ന
വന്ദേ..........മാതരം ഒന്നു മാത്രം
വന്ദേ..........മാതരം ഒന്നു മാത്രം
04.12.2007 കീര്‍ത്തിചക്രം
ഇനിയെന്റെ പാട്ടിന്റെയീണം മാഞ്ഞു
ഇനിയെന്റെ കണ്ണിലോ നോവിന്‍ നീരുമാത്രം
ഹൃദയം പിടയ്‌കുന്നു മുറിവേറ്റ കിളിപോലെ
ചുടുമിഴിനീരായ് മനമുരുകിടുന്നു
അകലെയൊരു രാപ്പാടി കരയുമ്പോളെന്‍മനം
അറിയാതെ തേങ്ങിക്കരഞ്ഞിടുന്നു.
അകലെന്‍ നാഥനുറങ്ങിക്കിടക്കുമ്പോള്‍
ചുടുമിഴിനീരൊഴുക്കി ഞാന്‍ തേങ്ങിടുന്നു
കൊതിതീരെക്കാണാതെയൊരുവാക്കു മിണ്ടാതെ,
നിറകണ്ണുമായിപ്പുറപ്പെട്ടു നീ,
അകലെ, മഞ്ഞുമലകളില്‍, കാക്കുവാന്‍-
ഭാരതാംബതന്‍ മണ്ണിനെ നീ.
നിറതോക്കുമായിപുറപ്പെടുമ്പോള്‍ നിന്റെ-
പിറകിലായിരം കണ്ണുകള്‍..... കൂട്ടിനായ്
കാത്തില്ലയോ നിന്നെ പ്രാര്‍ത്ഥനകള്‍?
അകലെ നീ വെടിക്കോപ്പുകള്‍ക്കുള്ളില്‍
അടരാടി നിന്‍ ജന്മം സാര്‍ത്ഥകമാക്കിയപ്പോള്‍
ഇവിടെയീയാശുപത്രിക്കിടക്കയില്‍
ഉണര്‍വ്വേകി ഞാന്‍ നിന്റെ പൈതലിനെ
ഒരു നോക്കു കാണുവാന്‍,
പിതൃ വാത്സല്ല്യമേകുവാന്‍
ഒരു കീര്‍ത്തിചക്രം മാത്രം ബാക്കിയായി
ഇനിയെന്റെ നാഥന്റെ ശാന്തിയ്‌ക്കായി
ഒരു കൊച്ചുകയ്യിന്‍ സല്യൂട്ടുകൂടി.
ഇനിയെന്റെ കണ്ണിലെ നോവു മാഞ്ഞു
ഇനിയെന്റെ പാട്ടിലെയീണം വീണ്ടും
ജനകോടികള്‍ ഏറ്റു പാടിടുന്ന
വന്ദേ..........മാതരം ഒന്നു മാത്രം
വന്ദേ..........മാതരം ഒന്നു മാത്രം
04.12.2007
Subscribe to:
Posts (Atom)