Friday, December 25, 2009

സമയം


ഓടിക്കൊണ്ടിരിക്കുന്ന സമയത്തെ പിടിച്ചു നിര്‍ത്താന്‍ അയാള്‍ തന്റെ വാച്ചിന്റെ കീ വലിച്ചു വച്ചു.
പക്ഷേ......
അപ്പോഴേക്കും ലോകം അയാളെ ഭൂതകാലത്തിലേക്ക് തള്ളിയിരുന്നു

No comments: