കാറ്റായി നീ വന്നു, മഴയായി നീ വന്നു
പ്രക്രുതിക്ക് സാന്ത്വനമായി വന്നു
നിന്റെ കാരുഞ്ഞത്തിനായി നദികളും
പുല്‍ക്കളും പുഴുക്കളും കേണിടുന്നു
ഒര്‍ക്കുന്നു ഞാന്‍, നീയാദ്യമെത്തിയ നാള്‍
കൊടും വിയര്‍പ്പില്‍ മുങ്ങിയ ഭൂമിയ്ക്ക്
കുളിര്‍ത്തെന്നലിന്‍ സാന്ത്വനമായി വന്നു
പിന്നെ, നനുത്ത സ്പര്‍ശനമായി
തലോടലായ്
കോരിച്ചൊരിയുന്ന മഴയായ്
മണ്ണിലെത്തി.
വെള്ളമില്ലാതെ വെള്ളം കുടിയ്ക്കുന്ന മാനവന്‍
വെള്ളം കിട്ടിയപ്പോള്‍ ശപിച്ചിടുന്നു,
പണിയില്ലവന്....... മഴയാണത്രെ
കാലമേ നിന്റെ വര്‍ഷമുണ്ടെങ്കിലും
ഇല്ലെങ്കിലും
ഞങ്ങള്‍ക്കെന്നും പരാതി.
21.10.2003
No comments:
Post a Comment